Surprise Me!

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ | Oneindia Malayalam

2019-02-18 538 Dailymotion

encounter in pulwama, four soldiers killed.The encounter took place in Pinglina area of Pulwama<br />അതിർത്തിയിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. പുൽവാമയിലെ പിൻഗ്ലാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത് നാല് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.<br />

Buy Now on CodeCanyon